മണ്ണൂര്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു
 
 
മണ്ണൂര്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ശതാബ്ദി ലോഗോയുടെ പ്രകാശനം ശ്രേഷ്ഠ ബാവ തിരുമേനി ശതാബ്ദി ഉത്ഘാടന ചടങ്ങില്‍ വച്ചു നിര്‍വഹിച്ചു.