പെരുന്നാള്‍ കുര്‍ബാന ലൈവ് ടെലെകാസ്റ്റ്
 
 

 പള്ളിയിലെ പ്രധാന പെരുന്നാള്‍ ദിവസമായ 14 തിയതിയിലെ കുര്‍ബാനയും, തലേ ദിവസത്തെ സന്ധ്യ പ്രാര്‍ത്ഥനയും ലൈവ് ടെലെകാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.