93 മത് മണ്ണൂർ സിറിയൻ ക്രിസ്ത്യൻ കണ്‍വൻഷൻ പന്തലിനു കാൽ നാട്ടൽ നടത്തപ്പെട്ടു ( 31/12/2014 )
 
 

93 മത് മണ്ണൂർ  സിറിയൻ  ക്രിസ്ത്യൻ കണ്‍വൻഷൻ പന്തലിനു  പള്ളി  വികാരി  ഫാ . ബഹനാൻ  പതിയാരത്തുപറമ്പിൽ  കാശീശായുടെ നേതൃത്തത്തിൽ ( 31/ 12 / 2014 ) ബുധനാഴ്ച്ച 9.00 AM നു കാൽ നാട്ടൽ നടത്തപ്പെട്ടു .