മണ്ണൂർ സിറിയൻ ക്രിസ്ത്യൻ കണ്‍വെൻഷനും പെരുന്നാളിനും( 2022 ) കൊടികയറ്റി
 
 

  മണ്ണൂർ സിറിയൻ  ക്രിസ്ത്യൻ കണ്‍വെൻഷനും  പെരുന്നാളിനും ജനുവരി 9 ആം തിയതി വി . കുർബാനയ്ക്ക് ശേഷം  ബഹു. വികാരി ഗീവർഗ്ഗീസ് പടിപ്പുരക്കൽ അച്ചൻ  കൊടികയറ്റി .